ഫ്ലാഷ് ന്യൂസ്....

ഫ്ലാഷ് ന്യൂസ്.... കിരീടം കായംകുളത്തിനുതന്നെ...ജനറല്‍ വിഭാഗം സ്കൂള്‍ ഓവറോള്‍ മാന്നാര്‍ നായര്‍ സമാജത്തിന്

Tuesday, January 3, 2012

ഉത്ഘാടന സമ്മേളനവും  ഘോഷയാത്രയുടെ മുന്‍നിരയും 

Monday, January 2, 2012

ചെങ്ങന്നൂര്‍ ആഘോഷത്തിമര്‍പ്പില്‍ നാടും നഗരവും ഒരുങ്ങി

കലോത്സവ വേദിയില്‍ ഇന്ന്
  1. 15000 പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ഭക്ഷണശാലയില്‍ അടുപ്പിലേക്ക് അഗ്നി പകര്‍ന്നു.ഉണ്ണി നാമ്പോഴന്റെ നേതൃത്വത്തില്‍ 20ല്‍ പരം സഹായികളുമായി ഭക്ഷണശാല ഒരുങ്ങി(പുതിയ പേജ്).
  2. രജിസ്ട്രേഷന്‍ ആരംഭിച്ചു.കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചട്രോഫികള്‍ തിരിച്ചുനല്‍കേണ്ടതാണ്.
  3. മീഡിയാസെന്ററില്‍ ഫോണ്‍ കണക്ഷന്‍ ലഭിച്ചു.ഫോണ്‍ നമ്പര്‍ 04792451035

Saturday, December 31, 2011

മീഡിയാ സെന്റര്‍ ഉദ്ഘാടനം

ആലപ്പുഴ റവന്യൂജില്ലാ കലോത്സവത്തിന്റെ ഭാഗമായ മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ബഹു.ചെങ്ങന്നൂര്‍ എം.എല്‍.എ ശ്രീ.പി.സി.വിഷ്ണുനാഥ് നിര്‍വഹിക്കുന്നു
പബ്ലിസിറ്റി കമ്മിറ്റി

സുപ്രധാന അറിയിപ്പ്

04/01/2012 ലെ വേദി 4 ലെ മത്സര ഇനങ്ങളുടെ ഓഡര്‍ താഴെ പറയുന്ന വിധത്തിലായിരിക്കും  
9.00 AM മോഹിനിയാട്ടം  HSS,HS,UP
(HSS മോഹിനിയാട്ട മത്സരമായിരിക്കും  ആദ്യം  നടത്തപ്പെടുക)

Monday, December 26, 2011

യു.പി പ്രസംഗവിഷയങ്ങള്‍

  1. മതേതരത്വവും  ഭാരതവും
  2. ജലം  നമ്മുടെ സമ്പത്ത്
  3. വര്‍ത്തമാനകാലഘട്ടത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി

Friday, December 23, 2011

ലോഗോ പ്രകാശനം [21/12/2011]

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പെയ്ന്റിങ്ങ് വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി തുറവൂര്‍ ചള്ളിയില്‍ എ.അനന്തു രൂപകല്പന ചെയ്ത ആലപ്പുഴ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ ലോഗോ
റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ സ്വാഗതസംഘം ചെയര്‍പേഴ്സന്‍ സുജാ ജോണ്‍ ജനറല്‍ കണ്‍വീനര്‍ കെ.പി.ഗീതക്ക് കൈമാറി പ്രകാശനം ചെയ്യുന്നു

Order of Events

Saturday, December 17, 2011

ആലപ്പുഴറവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് നാന്ദി കുറിച്ചുകൊണ്ട് മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് സാകൂതം വീക്ഷിക്കുന്ന വിദ്യാര്‍ത്ഥിനികള്‍..
ഫോട്ടോ & വാര്‍ത്ത
ബാബൂസ് പനച്ചമൂട്